Wednesday, March 12, 2008

പഠനം എളുപ്പമാക്കാന്‍ ഇന്റര്‍നെറ്റ്‌

ഇന്റര്‍നെറ്റ്‌ പഠനപ്രവര്‍ത്തനരംഗത്ത്‌ ചെലുത്തിവരുന്ന സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്‌. വിദ്യാഭ്യാസത്തിനായി ആരും സ്‌കൂളിലോ കോളേജിലോ പോകേണ്ടതില്ലെന്ന നിലയിലാണ്‌ കാര്യങ്ങള്‍. വിദ്യാഭ്യാസം, ആര്‍ക്കും എപ്പോഴും എവിടെ വച്ചും എന്നതാണ്‌ പുതിനിറഞ്ഞ സ്‌കൂള്‍ അന്തരീക്‌ഷമോ മറ്റ്‌ സാഹചര്യങ്ങളോ ഇനി മറക്കാം. വീട്ടില്‍ സ്വസ്‌ഥമായിരുന്ന്‌ ഏത്‌ നിലവാരത്തിലുള്ള വിദ്യാഭ്യാസവും കൈപ്പിടിയിലൊതുക്കാമെന്നായിരിക്കുന്നു. വിദ്യാഭ്യാസയ മുദ്രാവാക്യം. ചൂരല്‍ വടിയുമായി ക്‌ളാസ്സില്‍ കാത്തുനില്‍ക്കുന്ന അദ്ധ്യാപകനെയോ ബഹളം ആവശ്യത്തിനായി രാജ്യം വിക്‌ഷേപിച്ച എഡ്യുസാറ്റ്‌ എന്ന സാറ്റലൈറ്റിന്റെ സൗകര്യവും ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളും പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുമ്പോള്‍ പഴയ രീതിയിലുള്ള അദ്ധ്യാപനം ഇനി ഓര്‍മ്മ മാത്രമാകും.
ഇന്ററാക്‌ടീവ്‌ ആയ വിദ്യാഭ്യാസ സോഫ്‌റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ ഏറെയുണ്ട്‌. പക്‌ഷെ ഇവ കണ്ടെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ക്‌ളാസ്സുകളില്‍ ഉപയോഗിക്കാനായാല്‍ പഠനം രസകരമാക്കാമെന്ന്‌ മാത്രമല്ല കുട്ടികള്‍ക്ക്‌ വളരെ എളുപ്പം കാര്യങ്ങള്‍ മനസ്സിലാവുകയും ചെയ്യും.
കരിക്കുലം അടിസ്‌ഥാനമാക്കിയുള്ള പാഠഭാഗങ്ങള്‍ പലതും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. കേരള, സി.ബി. എസ്‌. ഇ, ഐ.സി. എസ്‌. ഇ, എസ്‌. എസ്‌. സി. തുടങ്ങി വിവിധ സിലബസ്‌ പ്രകാരമുള്ള പാഠഭാഗങ്ങള്‍ ക്രമമനുസരിച്ച്‌ ആനിമേഷനുകളുടെയും മറ്റും സഹായത്താല്‍ വിവരിക്കുന്ന സൈറ്റുകളുടെ എണ്ണവും കൂടിവരികയാണ്‌. പബ്‌ളിക്ക്‌ പരീക്‌ഷയ്‌ക്ക്‌ മുന്നോടിയായി നടക്കുന്ന മോഡല്‍ ടെസ്‌റ്റ്‌ മാത്രമല്ല വിവിധ വിഷയങ്ങളിലുള്ള ക്വസ്‌റ്റ്യന്‍ ബാങ്കും ഇത്തരം സൈറ്റുകളില്‍ ചിലപ്പോള്‍ കാണാം. കൂടാതെ പഠിക്കാന്‍ വിഷമം തോന്നിയേക്കാവുന്ന വിഷയങ്ങള്‍ കളികളിലൂടെ പഠിപ്പിക്കാനും ചില വെബ്‌സൈറ്റുകള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. അതിന്‌ പുറമെ നമ്മുടെ ഐ.ക്യു. അറിയാനുള്ള ടെസ്‌റ്റുകളും ചില വെബ്‌സൈറ്റുകള്‍ നടത്തുന്നുണ്ട്‌.
പരീക്‌ഷയ്‌ക്കായി തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്‌ ഉപകാരപ്രദമായേക്കുന്ന ചില വെബ്‌ സൈറ്റ്‌ അഡ്രസ്സുകള്‍ താഴെ ചേര്‍ക്കുന്നു.



www.classontheweb.com
www.getmoremarks.com
www.britanica.com
www.howstuffworks.com
www.ulearntoday.com
www.hhmi.org/coolscience/index.html
www.mathnerds.com
www.ilovemaths.com
www.stubrit.com
www.elt.emacmillan.com
www.educationindia.net
www.itihass.com
www.fearofphysics.com
www.egurucool.com
www.schoolnetindia.com
www.schoolingindia.com
www.encarta.com (Encyclopaedia)
www.interscience.wiley.com (Maths Test & Journals)
www.panda.org (Wildlife Conservation Site)
www.photonic.com (Photonics)
www.spie.org (Optics)
www.acces.excellance.com/AB/GG (Life Science)
www.sosig.bristol.ac.uk (Social Science Information Gateway )
http://vlib.stanford.edu/overview.html (Virtual library project )
www.ipl.org (Internet Public University)
www..biography.com/find/find.html (Cambridge Biographical Encylopaedia
www.asap.unimelh.edu.au/hstm/hstm-biohtml
(History of Science, Medicine & Technology Dictornary )
www.edooc.com/ejournal (E-Journals)
http//promo.net/pg/index.html (Project Gutenberg )
www.firstrain.com/lexicon/ (Internet and P C Lexican)
www.mcrel.org (Educational Technology)
www.scienceweb.org (Science & Technology )
Common to all subjects
www.wikipedia.org

Chemistry:
www.chemistry.org/portal/Chemistry
www.chemweb.com
www.chem4kids.com
www.ill.fr
www.chemistry.mcmaster.ca
www.chemdex.org
www.chemweb.com
www.cc.utexas.edu/nwith/
www.organicworldwide.net

Physics:
www.physicsclassroom.com
www.physics.about.com
www.physicsforums.com
www.tcaep.co.uk


Biology:

www.ucmp.berkeley.edu/bacteria/cyanointro.html
www.wildlifeindia.com
www.ehc.com/vbody.asp
www.biology4kids.com
www.biology-online.org

Mathematics:
www.mathgoodies.com
www.coolmath.com

www.cut-the-knot.org www.math.com www.mathsisfun.com
www.nctm.com
www.sosmath.com
www.mathforum.com
www.math.niu.edu

Social Studies:
www.photovault.com
www.digital-librarian.com/history.html
www.bbc.co.uk/history


Malayalam:

www.sahitya-akademi.org
www.malayalabhasha.com www.malayalavedhi.com

English:
www.dailygrammer.com www.dict.org www.dictionary.cambridge.org/cmd_search.asp
www.oup-usa.org/reference/dictionaries/english.htm

Hindi:
www.ukindia.com/zhin001.htm
www.hindi.nic.in

Science news:
www.sciencedaily.com
www.newscientist.com


Library
www.ala.org (American Library Association )
www.dlib.org (National Digital Library)
www.openarchives.org (Open Archives Initiative)
www.archive.org (Internet Archive)
www.jstor.org (Journal Storage)
delnet.ren.nic.in (Developing Library Network)


(ടി.വി. സിജു,
ദേശാഭിമാനി - അക്‌ഷരമുറ്റം 10.03.2008 )

4 comments:

cyberspace history said...

വിദ്യാഭ്യാസത്തിനായി ആരും സ്‌കൂളിലോ കോളേജിലോ പോകേണ്ടതില്ലെന്ന നിലയിലാണ്‌ കാര്യങ്ങള്‍. വിദ്യാഭ്യാസം, ആര്‍ക്കും എപ്പോഴും എവിടെ വച്ചും എന്നതാണ്‌ പുതിനിറഞ്ഞ സ്‌കൂള്‍ അന്തരീക്‌ഷമോ മറ്റ്‌ സാഹചര്യങ്ങളോ ഇനി മറക്കാം. വീട്ടില്‍ സ്വസ്‌ഥമായിരുന്ന്‌ ഏത്‌ നിലവാരത്തിലുള്ള വിദ്യാഭ്യാസവും കൈപ്പിടിയിലൊതുക്കാമെന്നായിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

വളരെ പ്രയോജനകരമായ വിവരങ്ങള്‍.
സി.ബി.എസ്.സി സിലബസിന്റെ സൈറ്റുകള്‍ ഏതൊക്കെ എന്നു പറയാമോ?

വി. കെ ആദര്‍ശ് said...

good n fantabulous

Anonymous said...

outsourcingall.com "Usually I never comment on blogs but your article is so convincing that I never stop myself to say something about it.
This paragraph gives clear idea for the new viewers of blogging, Thanks you. You’re doing a great job Man, Keep it up.
Video Editing training